Harry Kane Stunner Helps Tottenham Hotspur Edge Out Juventus<br />ഇന്റര്‍ നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ യുവന്റസിനെതിരെ ടോട്ടനത്തിന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കെന്ന് കരുതിയ കളിയില്‍ ഇഞ്ചുറി ടൈമില്‍ മൈതാനമധ്യത്തു നിന്ന് ഗോളടിച്ച ഹാരി കെയ്നിന്റെ മികവിലാണ് ടോട്ടനം അവിശ്വസനീയ ജയം സ്വന്തമാക്കിയത്.<br />